ദിലീപിന് നോട്ടീസ്

d cinemas dileep d cinema plot to be measured today D cinemas shut down

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസിന്റെ റവന്യൂ രേഖകള്‍ സര്‍പ്പിക്കാന്‍ ദിലീപിടക്കം ഏഴ് പേര്‍ക്ക് നോട്ടീസ്. ജില്ലാ സര്‍വെ സൂപ്രണ്ടാണ് നോട്ടീസ് അയച്ചത്. ഈ മാസം 27ന് ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തും.

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം ഡി സിനിമാസ് നില്‍ക്കുന്ന ഭൂമി സംബന്ധിച്ച് അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസാണ് ഉത്തരവ് ഇറക്കിയത്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് തീയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്.

d cinemas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top