ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് ഭീഷണിയെന്ന് സുഷമ

ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട് മാറ്റിയ ചൈനീസ് നടപടി ഭീഷണിയെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. രാജ്യസഭയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ തയ്യാറാണ്. ഇന്ത്യയുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് ഇന്ത്യ ഈ അതിർത്തി വിഷയത്തിൽ ഇടപെടുന്നതെന്നും എന്നാൽ ചൈന അത് എതിർക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാ ണെന്നും സുഷമ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here