മെഡിക്കല്‍ കോളേജ് കോഴ; പാര്‍ലമെന്റില്‍ ബഹളം

new vice president election date to be declared today wintersession today

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ലമെന്റില്‍ ബഹളം. ഈ വിഷയത്തില്‍ എംബി രാജേഷ് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍  നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ 11.30 മണി വരെ നിറുത്തി വച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ഇതിന് ഉത്തരം പറയണമെന്നാണ് കേരള എംപിമാരുടെ ആവശ്യം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top