പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി നല്‍കി

pulsar-suni pulser suni surrendered

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്‍കി. കാലടി കോടതി മുമ്പാകെയാണ് ശോഭന മൊഴി നല്‍കിയത്. തനിയ്ക്ക് അറിയാവുന്നതെല്ലാം പറഞ്ഞെന്നാണ് മൊഴി നല്‍കിയ ശേഷം ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്. മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്നും ശോഭന പറഞ്ഞു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

dileep, pulsor suni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top