ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായിക മേള പാലയിൽ

ഈ വർഷത്തെ സംസ്ഥാനത്തെ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് പാലായിൽ നടക്കും. ഒക്ടോബർ 13 മുതൽ 16 വരെയാണ് മീറ്റ്. 25 വർഷത്തിന് ശേഷമാണ് പാല സ്‌കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത്.
this year state school athletic meet at Pala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here