വേൾഡ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് വെങ്കലം

karam jyothi dalal para athletic meet

വേൾഡ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വിജയം. ഡിസ്‌കസ് ത്രോയിൽ കരംജ്യോതി ദലാലാണ് വെങ്കലം സ്വന്തമാക്കിയത്. എഫ് 55 വിഭാഗത്തിൽ 19.02 മീറ്റർ എറിഞ്ഞതാണ് വെങ്കലം നേടിയത്. ഈ സീസണിലെ കരംജ്യോതിയുടെ മികച്ച പ്രകടനമാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top