താരങ്ങളുടെ സാമ്പത്തിക ഇടപാടുകൾ; അന്വേഷണം ദുബെയിലേക്കും

dubai

മലയാള സിനിമയിൽ ഹവാല സാന്നിദ്ധ്യം കണ്ടെത്തിയതോടെ താരങ്ങളെപ്പറ്റിയുള്ള അന്വേഷണ ദുബെയിലേക്കും. ദുബായ് കേന്ദ്രീകരിച്ചുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.

വ്യവസായങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ പല താരങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങളുടെ സ്രോതസ്സുകളാണ് തേടുന്നത്. അന്വേഷണത്തന് സഹകരണം തേടി ഏജൻസി യുഎഇയെ സമീപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top