Advertisement

വിൻസന്റ് എംഎൽഎയ്ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

July 24, 2017
0 minutes Read
vincent mla police to question kovalam MLA Vincent today kovalam MLA M vincent being questioned by police Kovalam MLA vincent moves for anticipatory bail

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പോലീസ് കോടതിയിൽ അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. എന്നാൽ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയാണെന്ന് കാണിച്ച് എംഎൽഎ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കേസും അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. എംഎൽഎ ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top