ദേശീയപാതയിൽ അപകടം; ആറ് പേർ മരിച്ചു

ഡൽഹിയിലെ ദേശീയപാത 24ൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കുണ്ട്. മാലിന്യം കയറ്റുന്ന വാഹനവും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഒൻപത് യാത്രക്കാരാണ് ഇന്നോവയിലുണ്ടായിരുന്നത്.
അഞ്ചു പേരും സംഭവസ്ഥലത്തു വച്ച തന്നെ മരിച്ചു. ഒരു സ്‌ഫോടനം നടക്കുന്നതിന് സമാനമായി ഉഗ്രശബ്ദത്തോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
national highway accident 6 dead delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here