ഇതാണ് എന്ന് നിന്റെ മൊയ്തീനിലെ ഡിലീറ്റ് ചെയ്ത സീനുകള്‍

ഇരവിഴിഞ്ഞി പുഴയിലൂടെ മാത്രമല്ല പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂടി പ്രണയം കരകവിഞ്ഞ് ഒഴുകിയ ചിത്രമായിരുന്നു എന്ന് സ്വന്തം മൊയ്തീന്‍. കാഞ്ചന മാലയ്ക്കൊപ്പം പ്രേക്ഷകര്‍ മൊത്തം തരിച്ച് നിന്ന ക്ലൈമാക്സും കടന്ന് തീയറ്റര്‍ വീട്ട് ഇറങ്ങിയ ഓരോരുത്തരിലും അനശ്വര പ്രണയത്തിന്റെ ഒരു ബിംബം കൂടി അന്ന് പ്രതിഷ്ഠിക്കാന്‍ ഈ ചിത്രത്തിനായി. സംവിധായകന്‍ ആര്‍ എസ് വിമല്‍ അത്ര ദൃഢമായാണ് ചിത്രത്തിലെ സീനുകള്‍ കോര്‍ത്തിണക്കിയത്.
2015 സെപ്തംബർ 19 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. നിരവധി അവാര്‍ഡുകള്‍ നേടിയ ആ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രണ്ട് സീനുകള്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കാണാം
Subscribe to watch more
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here