തിരുവനന്തപുരത്ത് മൊബൈൽ ഷോറൂമിൽ വൻകവർച്ച

mobile shop

തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപം മൊബൈൽ ഷോറൂമിൽ വൻ മോഷണം. കൊച്ചിയിലും കൊല്ലത്തും നടന്ന മൊബൈൽ മോഷണ പരമ്പരയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തും സമാനമായ മോഷണം നടക്കുന്നത്. മോഷണം നടത്തിയത് മോട്ടിഹരി സംഘമാണെന്നാണ് സംശയം. ഷോറൂമിൽ പോലീസ് പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top