മിസോറാം ലോട്ടറി; കടുത്ത നിലപാടെടുത്ത് സംസ്ഥാന സർക്കാർ

മിസോറാം ലോട്ടറി വിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നുവെന്ന് ഏജൻസി ഉടമകൾ. അനുമതി തേടി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നുവെന്നും ഉടമകൾ പറഞ്ഞു. ജൂലൈ 19 നാണ് കത്തയച്ചിരുന്നതെന്നാണ് അവകാശവാദം.
അതേസമയം മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സിക്കിം, ഭൂട്ടാൻ ലോട്ടറികൾ പോലെതന്നെ മിസോറാം ലോട്ടറിയും ചട്ടം ലംഘിക്കുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്നും മന്ത്രി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here