ബൊഫോഴ്‌സ് കുംഭകോണം; കേസ് സുപ്രീംകോടതിയിലേക്ക്

ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. 1986 ല്‍ നടന്ന ബൊഫോഴ്സ് പീരങ്കി ഇടപാടില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
2005 ല്‍ ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ ഗ്രുപ്പിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാര്‍ അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
bofors scam supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here