റിപ്പബ്ലിക്ക് ടിവിക്കെതിരെ കോടതി നോട്ടീസ്

സുനന്ദയുടെ മരണത്തെ കുറിച്ച് തെറ്റായ റിപ്പോർട്ടിങ്ങ് പാടില്ലെന്ന് ശശി തരൂരിന്റെ ഹർജിയിൽ റിപ്പബ്ലിക്ക് ടിവിക്കും, സ്ഥാപകൻ അർണാബ് ഗോസ്വാമിക്കുമെതിരെ കോടതി നോട്ടീസ് അയച്ചു. മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്ന് കോടതി പറഞ്ഞു.
അതേസമയം കോടതി നിർദ്ദേശത്തിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു.
court notice against republic tv
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here