മികച്ച സേവനത്തിന് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലിന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ അർഹരായി.
മെഡൽ ജേതാക്കൾ
ജോ. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർ: സജിത്.വി (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ആറ്റിങ്ങൽ), കെ. പത്മകുമാർ (അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർ, തിരുവനന്തപുരം).
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ: എം.എം. സിദ്ദിഖ് (ആർ.ടി. ഓഫീസ്, തൃശ്ശൂർ), അജികുമാർ.ബി (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, റാന്നി), ബി.ഷഫീക്ക് (ആർ.ടി. ഓഫീസ്, എറണാകുളം).
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ: ബിജു. ഡി.എസ് (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, കൊട്ടാരക്കര), ബിനോയ് വർഗീസ് (ആർ.ടി.ഓഫീസ്, തൃശ്ശൂർ), പ്രവീൺ കെ.എസ്(ടി.സി സ്‌ക്വാഡ്, ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്), രാംജി കെ. കരൺ (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, കുന്നത്തൂർ).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here