Advertisement

ആദായനികുതി റിട്ടേൺ ഇന്നുകൂടി

August 5, 2017
1 minute Read
income tax Last Date To File Income Tax Return. Here Are The Details income tax return last date today

ഓഡിറ്റ് നിർബന്ധമാക്കിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകർ 201617 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള കാലാവധി ശനിയാഴ്ച അവസാനിക്കും. ശനിയാഴ്ച അർധരാത്രിവരെ റിട്ടേൺ നൽകാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

 

 

income tax return last date today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top