കശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു

terrorist caught border ananthnag terrorist attack woman killed kashmir sopor conflict three terrorist killed terrorists caught at kashmir india killed jaish e mohammed terrorist 5 jawans killed in pampore

കശ്മീരിലെ സോപോർ മേഖലയിൽ ലഷ്‌കറെ ത്വയ്ബ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് പരുക്ക്. മൂന്നു തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്.

വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിൽ ഇന്റർനെറ്റ് റദ്ദാക്കിയ ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന്, ഇന്നു രാവിലെ സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

 

Kashmir sopor conflict three terrorists killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top