വർഷങ്ങൾക്കുശേഷം വത്തിക്കാൻ പ്രതിനിധി ചൈനയിൽ

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വത്തിക്കാൻ പ്രതിനിധി ചൈന സന്ദർശിച്ചു. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് ആൻഡ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് ആൻഡ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് മേധാവി സൊറൊൻഡോയാണ് ചൈന സന്ദർശിച്ചത്. ബെയ്ജിങ്ങിൽ നടക്കുന്ന അവയവദാനം സംബന്ധിച്ച സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹമെത്തിയത്.
ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ ജനങ്ങളെയും ചരിത്രത്തെയും സ്‌നേഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫിബ്രവരിയിൽ ചൈനയുടെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ വത്തിക്കാൻ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വത്തിക്കാൻ പ്രതിനിധി ബെയ്ജിങ്ങിലെത്തിയത്.
vatican representative in china
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here