അച്ചൻകോവിലാറിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

അച്ചൻ കോവിലാറ്റിലെ താഴ് വാരകടവിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾഡ കണ്ടെത്തി. കൊല്ലം ചവറ സ്വദേശികളായ പ്രസാദ് (38), പ്രമോദ് (36) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ച കുളിക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു.
ഉടൻതന്നെ പോലീസും അഗ്നിശമന സേനയും എത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെ മന്നിക്കടവിൽ പുഴയിലേക്ക് വളർന്നു കിടന്ന കുറ്റിക്കാട്ടിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here