ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

indian-cricketers

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ജയം. ഒരു ഇന്നിംഗിസും 53 റൺസിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ജഡേജ അഞ്ച് വിക്കറ്റ്‌ നേടി. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top