ബെയ്ജിങ്ങിൽ ഭീമൻ കൂൺ കണ്ടെത്തി; ഭാരം 8 കിലോ !!

beijing giant mushroom

ബെയ്ജിങ്ങിൽ ഭീമൻ കൂണ് കണ്ടെത്തി. എട്ട് കിലോ ഭാരവും, 1.8 മീറ്റർ നീളവുമുണ്ട് ഈ കൂണിന്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ പ്യുവർസൺ റിവർ ദേശീയോദ്യാനത്തിലാണ് കൂൺ കണ്ടെത്തിയത്.

തവിട്ടു നിറത്തിലുള്ള മടക്കുകളുള്ള കൂണാണിത്. ഇത്തരത്തിൽ ഒന്ന് മേഖലയിൽ ആദ്യമാണെന്നും ഇത് ഭക്ഷ്യയോഗ്യമല്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

 

beijing giant mushroom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top