കൊച്ചി മെട്രോ 2019 ല്‍ പൂര്‍ത്തിയാക്കും

kochi metro palarivattom maharajas first trial run tomorrow

കൊച്ചി മെട്രോ മഹാരാജാസ്- പേട്ട ലൈന്‍ 2019ല്‍ പൂര്‍ത്തിയാകും. പിണറായി വിജയന്‍ നിയമസഭയെ ഇക്കാര്യം അറിയിച്ചു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസ് ഓഗസ്റ്റ് മാസത്തോടെ കമ്മീഷന്‍ ചെയ്യും. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പാലാരിവട്ടം കാക്കനാട് രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ അംഗീകാരം തേടിയിട്ടുണ്ട്. ആലുവാ അങ്കമാലി യാണ് മൂന്നാം ഘട്ടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top