ഡി സിനിമാസ് തുറക്കാം : ഹൈക്കോടതി

ഡി സിനിമാസ് തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ഡി സിനിമാസ് അടച്ചുപൂട്ടിയ നഗരസഭ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറാണ് ഡി സിനിമാസ്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിലാണ് നഗരസഭയുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തിയറ്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചത്.
d cinemas can be opened directs hc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here