പ്രശസ്ത കൺട്രി ഗായകൻ ഗ്ലെൻ കാംബെൽ അന്തരിച്ചു

പ്രശസ്ത കൺട്രി ഗായകൻ ഗ്ലെൻ കാംബെൽ നിര്യാതനായി. ദീർഘകാലമായി അൽഷിമേഴ്സ് ബാധിതനായിരുന്നു. യുഎസ് സംസ്ഥാനമായ ടെന്നിസിയിലെ നാഷ്വില്ലെയിൽ ചൊവ്വാഴ്ച്ച പകൽ 10 ഓടെയാണ് മരണം നടന്നത്.
1975 ൽ പുറത്തിറങ്ങിയ ‘റൈൻസ്റ്റോൺ കൗബോയ്’ എന്ന ആൽബമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.
glen campbell passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here