ലോകത്തെ സകലമാന രാജ്യങ്ങളുടേയും പേര് ഈ നാലുവയസ്സുകാരനറിയാം! സംശയമുണ്ടോ?

ഈ നാലു വയസ്സുകാരന്‍ നിങ്ങളെ അമ്പരപ്പിക്കും. നിറങ്ങളുടെ പേര് വരെ അഷ്ടികഷ്ടി പറയുന്ന ഈ പ്രായത്തില്‍ ഈ കുഞ്ഞിന്റെ വായില്‍ നിന്ന് വരുന്ന രാജ്യങ്ങളുടെ പേര് നിങ്ങളെ ഞെട്ടിക്കും ഉറപ്പാണ്. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളേയും ക്രമത്തില്‍ പറയുന്നതിന് പുറമെ, മാപ്പില്‍ കാണിക്കുന്ന രാജ്യങ്ങളുടെ പേരും ഈ കുഞ്ഞ് കൃത്യമായി പറയുന്നുണ്ട്.
കാലിഫോര്‍ണിയക്കാരന്‍ നദാന്‍ ബോഗോട്ട് ആണിത്. ബിഗ് ഷോട്ട് സിസണ്‍ 3യില്‍ മാര്‍ച്ച് മാസത്തിലാണ് ലോകത്തെ ഞെട്ടിച്ച ഈ പെര്‍ഫോമന്‍സ് നദാന്‍ കാഴ്ച വച്ചത്. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here