അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് റാണ ദഗുപതി; വീഡിയോ

ചാനൽ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ താരം റാണ ദഗുപതി. തെലുങ്ക് താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്ന കേസിനെ കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്.
റാണയുടെ വീട്ടിൽ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥർ വന്നത് എന്ന ചോദ്യം കേട്ടതോടെയാണ് റാണ അവതാരകയോട് പൊട്ടിത്തെറിച്ചത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ദേഷ്യത്തോടെയാണ് റാണ പറഞ്ഞത്.
റാണയുടെ പൊട്ടിത്തെറിച്ചുള്ള ഉത്തരം അവതാരകയെ ശരിക്കും ഞെട്ടിച്ചു. അഭിമുഖത്തിലെ ഈ ഭാഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.
rana daggubati gets angry during interview
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here