ഇത് അമ്മയും മകനും

ചിത്രത്തില്‍ കാണുന്നത് കാമുകിയും കാമുകനും ആണെന്ന് കരുതിയാല്‍ ആരും നിങ്ങളെ തെറ്റ് പറയില്ല. കാരണം ഒറ്റനോട്ടത്തിലെന്നല്ല എത്ര നോക്കിയാലും ഇവരെ അങ്ങനെയേ കാണാനാകൂ. അത്രയ്ക്ക് ചെറുപ്പമാണ് ഈ കൗമാരക്കാരന്റെ അമ്മ. ലിയു യെലിന്‍ എന്ന ചൈനക്കാരി സത്യത്തില്‍ ഒരു വയോധികയാണ്, കൃത്യമായി പറഞ്ഞാല്‍ വയസ്സ് 50 ആയി!!1968ലാണ് ലിയു ജനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here