ഡങ്കിപ്പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

dengue-fever

ഡങ്കി പനി ബാധിച്ച് മലപ്പുറത്ത് ഒരു വിദ്യാര്‍ത്ഥി മരിച്ചു.  മലപ്പുറം പുളിക്കല്‍ എഎംഎച്ച്എസ്സിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ കൃഷ്ണയാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top