തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രണ്ട് വെന്റിലേറ്റര്‍; തുക ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്ന്

ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് വെന്റിലേറ്റര്‍ വാങ്ങുന്നതിന് തുക അനുവദിച്ചു. 36ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ എംപി ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്നും എംപി ട്വിറ്ററിലൂടെ അറിയിച്ചു.
Allotted 36 lakhs for Two ventilators for Medical College @tvmmed , Thiruvananthapuram. pic.twitter.com/arKNpW3ysT
— MPThiruvananthapuram (@MPTrivandrum) 11 August 2017
ventilator
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here