സൈനിക വാഹനത്തില്‍ സ്‌ഫോടനം;15 മരണം

പാകിസ്താനിലെ ക്വെറ്റയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി സൈനിക വാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ സൈനികരും നാട്ടുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. തീവ്രവാദി ആക്രമണമാണ് ഇതെന്നും മരിച്ചവരില്‍ എട്ടുപേരും പരിക്കേറ്റവരില്‍ 10 പേരും സൈനികരാണെന്നും സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു.

 

Pakistan army accident 15 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top