അത് ജഗത് അല്ല, ഫോട്ടോയിലെ ആളെ വ്യക്തമാക്കി സുരഭി

സഹികെട്ട് സുരഭി അവസാനം ആ ഫോട്ടോയിലെ ആളെ പരിചയപ്പെടുത്തി. എന്റെ ഒരേ ഒരു സഹോദരന്‍ സുധീഷ് കുമാര്‍!!
കഴിഞ്ഞ ദിവസം സുരഭി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ കഥകള്‍ പരന്നതോടെയാണ് സത്യം വെളിപ്പെടുത്തി താരം എത്തിയത്. ജഗതാംബിക എന്ന് ഇംഗ്ലീഷില്‍ എഴുതിയത് ജഗത് ബികെ എന്നാക്കിയാണ് കഥകളും ചോദ്യങ്ങളും പരന്നത്. കഴിഞ്ഞ മാസമാണ് സുരഭിയും വിപിന്‍ സുധാകറും തമ്മില്‍ വിവാഹ മോചിതരായത്. ഈ പശ്ചാത്തലത്തിലാണ് സുരഭിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here