പൾസർ സുനിയുടെ റിമാൻഡ് നീട്ടി

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള 7 പ്രതികളുടെ റിമാൻഡ് നീട്ടി. ഈ മാസം 30 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.

സുനിയുടെ റിമാൻഡ് കാലാവധി ഇന്നാണ് അവസാനിച്ചത്. ഇതേ തുടർന്ന് സുനിയെ
എറണാകുളം എസിജിഎം കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു.

 

 

pulsar suni remand extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top