Advertisement

ട്രാന്‍സ്ജെന്റര്‍ മോഡല്‍ ഗൗരി മരിച്ച നിലയില്‍

August 16, 2017
1 minute Read
malappuram accident pick up van rammed to shop two killed six injured during conflict in milad e sherif rally

ട്രാന്‍സ്ജെന്റര്‍ മോഡല്‍ ഗൗരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വീണുകിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.

transgender

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top