Advertisement

കോഴിക്കോട് ബുള്ളറ്റ് അപകടം; യുവാവ് മരിച്ചു

August 17, 2017
0 minutes Read
accident tipper lorry hit mother child

കോഴിക്കോട് പുതുപ്പാടിയിൽ ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം പരവൂർ സ്വദേശി രോഹിത് ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. ബുള്ളറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശഹീദിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും കൊല്ലത്തു നിന്ന് ബംഗളൂരുവിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top