ബാഴ്‌സലോണയിൽ വീണ്ടും ഭീകരാക്രമണം; നാല് ഭീകരവാദികളെ വധിച്ചു

സ്‌പെയിനിലെ ബാഴ്‌സലോണയിൽ വീണ്ടും ഭീകരാക്രമണശ്രമം. കാംബ്രിൽസിലിൽ ആളുകൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ നടത്തിയ ശ്രമം പൊലിസ് തടഞ്ഞു. അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലിസ് വെടിവച്ചു കൊന്നു. പരുക്കേറ്റ അഞ്ചാമൻ പൊലിസിനു മുന്നിൽ കീഴടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണശ്രമത്തിൽ ഒരു പൊലിസ് ഓഫീസർക്കും ആറ് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികളുടെ ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ നിർവ്വീര്യമാക്കിയതായി പൊലിസ് അറിയിച്ചു.
barcelona terrorist attack 4 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here