മുരുകൻ മരിച്ച ദിവസം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്

murukan six doctors added in accused list in relation with murukan dea

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകൻ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ റിപ്പോർട്ട് പുറത്തുവന്നു.മുരുകൻ മരിച്ച ദിവസം ആശുപത്രിയിൽ 15 വെന്റിലേറ്ററുകൾ ഉണ്ടായിരുന്നു. സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top