ഫിഫ അണ്ടർ 17 ലോകകപ്പ്; ചരിത്രത്തിലാദ്യമായി പുരുഷ ടീമിന്റെ കളി നിയന്ത്രിക്കാൻ വനിത റെഫറിയും

ഒക്ടോബർ 28ന് ആരംഭിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതയും. ചരിത്രത്തിൽ ആദ്യമായാണ് ഒരു പുരുഷ ടീമിന്റെ പോരാട്ടത്തിനായി വനിതാ റഫറിയെ ഫിഫ നിയമിക്കുന്നത്.
ബുണ്ടസ് ലീഗയിലും മറ്റും നേരത്തെ തന്നെ വനിതാ റഫറിയുണ്ടെങ്കിലും ലോകകപ്പ് പോലുള്ള ഫിഫയുടെ സുപ്രധാന ടൂർണമെന്റിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ആറ് വൻകരകളുടെ പ്രതിനിധികളേയും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയും ഇത്തവണത്തെ റഫറി പട്ടികയ്ക്കുണ്ട്.
fifa under 17 female referee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here