വെള്ളിത്തിര നമുക്കെല്ലാമുള്ളതാണ് !! വേറിട്ടൊരു കാസ്റ്റിംഗ് കോളുമായി നിവിൻ പോളി

nivin pauly casting call

Subscribe to watch more

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി നിവിൻ പോളി. സിനിമ ടീസറിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് നിവിൻ പോളി സിനിമാ മോഹികളെ തേടുന്നത്. തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് നിവിൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

17 നും 22 നും ഇടയിൽ പ്രായമുള്ള യുവാവ് / യുവതിക്കാണ് അവസരം. അഭിനയിക്കാൻ താൽപര്യമുള്ളവർ സ്വന്തം പെർഫോമൻസിന്റെ വീഡിയോ ഫോണിൽ ഷൂട്ട് ചെയ്ത് 9946258887 എന്ന നമ്പരിലേക്ക് അയയ്ക്കാനും നിവിൻ പറയുന്നു.

nivin pauly casting call video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top