വീടുകളിൽ ലഘുലേഖ വിതരണം ചെയ്തു; 18 പേർ കസ്റ്റഡിയിൽ

വീടുകൾ കയറി ലഘുലേഖകൾവിതരണം ചെയ്ത 18 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആലുവ ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്. പറവൂർ വടക്കേക്കരയിൽ ആണ് സംഭവം. മതസ്പർദ്ധ വളർത്തുന്ന ഉള്ളടക്കമുള്ള ലഘുലേഖ വിതരണം ചെയ്തതായുള്ള നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലുള്ളതാണ് ലഘുലേഖ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here