ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട മ്യൂസിക് വീഡിയോകൾ ഇവയാണ്

ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട മ്യൂസിക്ക് വീഡിയോയിൽ ഒന്നാം സ്ഥാനം വിസ് ഖലീഫയുടെ സീ യൂ എഗയ്ൻ നേടിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ സംഗീത ആൽബം രണ്ട് വർഷത്തിനിടെ 2,900,522,980 പേരാണ് കണ്ടത്. ഇതുവരെ ഏറ്റവും കൂടുതൽ പേർ കണ്ട ഗന്നം സ്‌റ്റൈലിൻറെ റെക്കോഡാണ് സീ യു എഗയ്ൻ മറികടന്നത്.
രണ്ടാം സ്ഥാനം സൈയുടെ ഗന്നം സ്റ്റൈൽ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയത് ജസ്റ്റിൻ ബീബറിന്റെ സോറിയാണ്.
most viewed music videos on YouTube
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here