Advertisement

നെടുമ്പാശേരിയിൽ കോടികളുടെ സ്വർണവേട്ട

August 21, 2017
1 minute Read
major gold hunt at nedumbassery nedumbassery 1.7 gold hunt

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി 1.7 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃതത സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി നെടുമ്പാശേരിയിലെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് എയർ ഇന്റലിജൻസ് സ്വർണം കണ്ടെടുത്തത്.

റിയാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽ നിന്നും 3.1 കിലോ സ്വർണവും കൊളംബോയിൽ നിന്നും അര കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്.

 

nedumbassery 1.7 gold hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top