കൈകൊടുത്ത് ഒപിഎസും ഇപിഎസും

ആറ് മാസത്തിന് ശേഷം ഒ പനീർശെൽവവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയും ഒന്നിച്ചു. ജയലളിതയുടെ മരണത്തെ തുടർന്ന് പിളർന്ന എഐഎഡിഎംകെ പാർട്ടി വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
ലയനത്തിനൊടുവിൽ ഇരുവരും തമ്മിൽ കൈകൊടുത്തു. അതേസമയം ലയന പ്രഖ്യാപനത്തിൽ ശശികലയെ കുറിച്ചുള്ള പരമാർശം ഉണ്ടായില്ല. ശശികലയെ പുറത്താക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
മാർഗ്ഗ നിർദ്ദേശക സമിതി കോഓഡിനേറ്ററായി ഒപിഎസും കോ ഓഡിനേറ്ററായി ഇപിഎസും പാർട്ടിയിൽ തുടരും. ഒപിഎസിന്റെ സത്യപ്രതിജ്ഞ വൈകീട്ട് 5 ന് ഉണ്ടാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here