കൊച്ചിയിലെത്താന്‍ സണ്ണി ലിയോണ്‍ വാങ്ങിയ പ്രതിഫലം

കൊച്ചിയില്‍ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിലിയോണ്‍ സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്ക് കൊച്ചിയെ മാത്രമല്ല സ്തംഭിപ്പിച്ചത്. ആളുകളെ കുത്തൊഴുക്ക് കണ്ട് സണ്ണിലിയോണും കേരളക്കരയും മൊത്തമായി സ്തംഭിച്ചു.
ആ വരവിന് സണ്ണിലിയോണ്‍ വാങ്ങിയ പ്രതിഫലം അറിയണോ? 18ലക്ഷം!!. ഒപ്പം മുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും സണ്ണിയ്ക്ക് വേണ്ടി ഉദ്ഘാടനം സംഘടിപ്പിച്ചവര്‍ നല്‍കി. സായുധ സുരക്ഷയും ഒരുക്കിയിരുന്നു. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദർശനത്തെപ്പറ്റി ചെയ്തത്
Drone shots from yesterday :) lol pic.twitter.com/HJpVnqthZ7
— Sunny Leone (@SunnyLeone) 18 August 2017
Hi! Photography by the most amazing @tomas_moucka truely knows how to capture a moment in time. #kochi #fone4 pic.twitter.com/qtqOjqdK10
— Sunny Leone (@SunnyLeone) 17 August 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here