ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി

dileep.jail dileep approaches HC for bail

ദിലീപിന്റെ റിമാന്റ്കാലാവധി നീട്ടി. ഇന്ന് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി  അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഭാഗം കൂടുതല്‍ വാദത്തിന് മുതിര്‍ന്നില്ല.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top