കാവ്യയുമായി പരിചയം ഉണ്ട്, പണം തന്നിട്ടുണ്ട്: പള്‍സര്‍ സുനി

pulsor suni madam not made up story says pulsar suni

തന്നെ  അറിയില്ലെന്ന കാവ്യാമാധവന്റെ പറഞ്ഞത് കള്ളമാണെന്ന് പള്‍സര്‍ സുനി. ഇന്നലെ കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ ഈ പ്രതികരണം.  കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട് പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നുമാണ് സുനി വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top