റിഷാങ് കെയ്ഷിങ് അന്തരിച്ചു

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും ആദ്യ ലോക്‌സഭയിലെ അംഗവുമായിരുന്ന റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഏഴുതവണ എംഎല്‍എ ആയി. 2002ല്‍ രാജ്യസഭയിലും പ്രവര്‍ത്തിച്ചു.2014ല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച ഇദ്ദേഹം 1920 ഒക്ടോബര്‍ 25ന് ഉക്രുല്‍ ജില്ലയിലാണ് ജനിച്ചത്.
rishang keishing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here