കോട്ടയത്ത് ട്രെയിന് മുകളിലേക്ക് മരം വീണു

underpass construction three passenger trains suspended temporarily

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത് . തുടര്‍ന്ന് ട്രെയിൻ ചിങ്ങവനം സ്റ്റേഷനിൽ പിടിച്ചിട്ടു . കോട്ടയം – തിരുവനന്തപുരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top