Advertisement

നിലക്കടല ശ്വാസകോശത്തില്‍ കുടുങ്ങി പിഞ്ച് കുഞ്ഞ് മരിച്ചു

August 24, 2017
0 minutes Read
baby died

നിലക്കടലെ ശ്വാസനാളത്തില്‍ കുടുങ്ങി രണ്ട് വയസ്സുകാരന്‍ മരിച്ചു. മാള വടമയില്‍ ബിനിലിന്റെയും സരിതയുടേയും  മകന്‍ കാശിനാഥാണ് മരിച്ചത്. സഹോദരനോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം.
ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാളയിലേയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടല നീക്കം ചെയ്യാനായില്ല. തൃശ്ശൂര്‍ ജൂബിലി മിഷനില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ കുട്ടി മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top