Advertisement

ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റഭൂമിയിലല്ലെന്ന് റിപ്പോര്‍ട്ട്

August 24, 2017
0 minutes Read
d cinemas dileep d cinema plot to be measured today D cinemas shut down

തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റഭൂമിയിലല്ലെന്ന്  ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ  റിപ്പോര്‍ട്ട്.  ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറംപോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍  അധികമായുള്ളത്. ജില്ലാ സര്‍വ്വേ സൂപ്രണ്ട് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top