Advertisement

സുഡാനിൽ റഷ്യൻ അംബാസിഡർ സ്വിമ്മിങ്ങ് പൂളിൽ മരിച്ച നിലയിൽ

August 24, 2017
1 minute Read
Russian ambassador found dead in swimming pool

സുഡാനിലെ റഷ്യൻ അംബാസിഡറെ അദ്ദേഹത്തിന്റെ കാർതൂമിലെ സ്വവസതിയിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. മിർഗയാസ് ഷ്രിൻസ്‌കിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യ മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മരണ കാരണം വ്യക്തമല്ല. പ്രാദേശിക സമയം വൈകീട്ട് ഏഴു മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ് പറഞ്ഞു.

 

Russian ambassador found dead in swimming pool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top